മുക്കൂട്ടുതറ : വയലിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ : പൊന്നമ്മ, ശിവൻപിള്ള, കൃഷ്ണകുമാർ, മോഹനൻ, രാജൻ, ഓമന, ശോഭന. മരുമക്കൾ : ഗീത, രാജേശ്വരി, മിനി, ജയ, അജിത് കുമാർ, രവി, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം നടത്തി.