മുണ്ടക്കയം: കോരുത്തോട് ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോരുത്തോട് കുന്നിപ്പറമ്പിൽ ഗോപിയെ നായ ആക്രമിച്ചതാണ് ഒടുവിലായി ഉണ്ടായ സംഭവം.കുമാരമംഗലം സുനിൽ, റോഷ്നി എന്നിവർക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.