
അയർക്കുന്നം : മാമ്പുഴക്കൽ എബ്രഹാമിന്റെ ഭാര്യ ലില്ലിക്കുട്ടി (69)നിര്യാതയായി. എസ്.എച്ച് മൗണ്ട് പൂത്തറ കുടുംബാംഗം. മക്കൾ : ട്രേസി ബിനു, റ്റെറി. മരുമക്കൾ : ബിനു പെല്ലത്താൽ പാലാ, ജിസ്മി പൂവേലിൽ അയർക്കുന്നം. സംസ്കാരം ബുധനാഴ്ച 2:30 ന് മണ്ണൂർ സെന്റ് ജോർജ് പള്ളിയിൽ.