നെച്ചിപ്പുഴൂർ : കളത്തിൽ പറമ്പിൽ ശോഭനാദേവി (മണി - 57) കോട്ടയം മെഡി. കോളജിൽ കൊവിഡ് ചികിത്സയിലിരിക്കെ നിര്യാതയായി. മക്കൾ: ഉല്ലാസ്, ഉന്മേഷ്, ആതിര. മരുമക്കൾ : നീതു, ഗായത്രി, പ്രതീഷ് (എറണാകുളം). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.