
കോട്ടയം: എൽ.ഐ.സി എംപ്ളോയീസ് യൂണിയൻ ഡിവിഷണൽ സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ.സുരേഷ് (പ്രസിഡന്റ്), ട്രീസ പി.ഇഗ്നേഷ്യസ്, പി.എൻ.വിജയമ്മ (വൈസ് പ്രസിഡന്റുമാർ), വി.കെ.രമേഷ് (ജനറൽ സെക്രട്ടറി), ടി.ബാലകൃഷ്ണൻ, ആർ.രാധിക,എം.റനീഷ് കുമാർ, ശൈലേഷ് കുമാർ, കെ.എസ്, ബിന്ദു പി.ബി (ജോ.സെക്രട്ടറിമാർ), സന്തോഷ് നൈനാൻ സഖറിയ (ട്രഷറർ), പി.മനോജ് കുമാർ (അസി.ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.