
കുറമ്പനാടം : പുതുപ്പറമ്പിൽ ദേവസ്യ യോഹന്നാൻ (86) നിര്യാതനായി. ഭാര്യ : പരേതയായ കുഞ്ഞന്നാമ്മ. മക്കൾ സാബു പി.ഡി (ബി.എസ്.പി ജില്ലാ ട്രഷറർ), പി.ഡി.തോമസ്, കാവാലചിറ (റീഡർ, സി.എസ്.ഐ മദ്ധ്യ കേരള ഡയോസിസ്), സജിമോൻ എലിയാസ് (ഡ്രൈവർ). മരുമക്കൾ : സൂസമ്മ (വാകത്താനം) , ഷേർളമോൾ (കൂത്രപ്പള്ളി), സുമ (ചങ്ങനാശ്ശേരി). സംസ്‌കാരം ഇന്ന് 11 ന് കണ്ണഞ്ചിറ സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ.