chandy-p-palaxander
ചാണ്ടി പി അലക്‌സാണ്ടർ

അടിമാലി: സി.പി.എം അടിമാലി ഏരിയ സെക്രട്ടറിയായി ചാണ്ടി പി. അലക്‌സാണ്ടറെ തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങൾ: ടി.കെ. ഷാജി, ചാണ്ടി പി. അലക്‌സാണ്ടർ, കെ.ആർ. ജയൻ, എം. കമറുദ്ധീൻ, സി.ഡി. ഷാജി, കെ.ബി. വരദരാജൻ, എം.എം. കുഞ്ഞുമോൻ, ടി.കെ. സുധേഷ്‌കുമാർ, മാത്യു ഫിലിപ്പ്, എ.പി സുനിൽ, ശോഭന ഫ്രാൻസിസ്, വി.ജി. പ്രതീഷ്‌കുമാർ, ഇ.എസ്. ബോസ്, പി.ബി. സജീവ്, പി.പി. സാബു, എം.പി. അലിയാർ, സി.എസ്. സുധീഷ്, ഷീല രാധാകൃഷ്ണൻ.