
പാലാ: പുത്തൻപള്ളിക്കുന്ന് കുന്നംകോട്ട് (പാട്ടത്തിൽപറമ്പിൽ) മറിയാമ്മ വർക്കി (88) നിര്യാതയായി. വലവൂർ വെട്ടുകല്ലേൽ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, ബാബു, ചിന്നക്കുട്ടി, രാജൻ, സിബി, പരേതരായ മാണി, സണ്ണി, ബീന. മരുമക്കൾ: ദേവസ്യ, തെയ്യാമ്മ, സോഫി, ഓമന, സുമ, സജി. സംസ്‌കാരം നടത്തി.