പാലാ: മരിയ സദനം ക്രിയേഷൻസ് നിർമ്മിക്കുന്ന ഹൃസ്വചിത്രം പഴയവീടൻ ബ്രദേർസ് പാലാ പി.ഒയുടെ സ്വിച്ച് ഓൺ കർമ്മം പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. ഫാ.മാത്യു കിഴക്കേ അരഞ്ഞാണി ആശീർവദിച്ചു. സന്തോഷ് മരിയസദനമാണ് ചിത്രം നിർമ്മിക്കുന്നത്. ചാലി പാല,സന്തോഷ് മരിയസദനം - ബാബു പാല,സന്തോഷ് മണർകാട്, സതീഷ് കല്ലക്കുളം, സാംജി പഴേ പറമ്പിൽ ,ബിനു പാല,അംബിക പൊന്നപ്പൻ, ഫാ.മാത്യു കിഴക്കേ അരഞ്ഞാണി എന്നിവർ വേഷമിടുന്നു. സംവിധാനം അനിൽ എസ്, കാമറ മധു.