പാലാ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ പാലാ ബ്രാഞ്ച് ഗവ: ജനറൽ ആശുപത്രിക്ക് മെഡിക്കൽ കിറ്റുകൾ നൽകി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലാ റീജണൽ മാനേജർ ജേക്കബ് ജോസഫ്, ചീഫ് മാനേജർ ആഷ തോമസ് എന്നിവർ ചേർന്ന് കിറ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന് കൈമാറി. ഡോ.സോളി തോമസ്, ഡോ.അനീഷ് ഭദ്രൻ, ഡോ.പി.എസ്.ശബരീനാഥ്, പീറ്റർ പന്തലാനി,ജയ്സൺ മാന്തോട്ടം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.