പാലാ : ജില്ലാ വയർമാൻ അസോസിയേഷൻ രൂപീകരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആയി അഡ്വ. സന്തോഷ് മണർകാടിനെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി വൈസ് പ്രസിഡന്റ് : ജോസ് വേരനാനി, ജില്ലാ ജനറൽ സെക്രട്ടറി : മൈക്കിൾ കാവുകാട്ട് , ട്രഷറർ : ടോണി തൈപറമ്പിൽ ,സെക്രട്ടറിമാർ : തങ്കച്ചൻ മണ്ണുശേരി, അപ്പച്ചൻ ചെമ്പൻകുളം, രഞ്ജിത് മരുതാനി, മഹേഷ് ചെറുകുന്നത്ത്, രതീഷ് പോണാട്, സിബി ഒാലിക്കൽ, ശ്രീനിവാസൻ വള്ളിച്ചിറ, ബേബി പോത്തുംമൂട്ടിൽ, രാജു കാവനാൽ, ഷിബു പുളിക്കൽ തുടങ്ങിയവരെയും 10 നിയോജകമണ്ഡലം ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.