കോട്ടയം: താഴത്തങ്ങാടി തളിയിൽ കോട്ട കാർത്തികയിൽ ബി. ഇന്ദിരക്കുട്ടി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മണി തണങ്ങാട്ടിൽ (പെരുമ്പാവൂർ) കുടുംബാംഗം. സംസ്‌കാരം നടത്തി.