അടിമാലി. വാളറ പത്താം മൈൽ ജനതാ സോഷ്യൽ വെൽഫയർ സഹകരണ സംഘത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.കെ വിശ്വനാഥൻ (പ്രസിഡന്റ്), എ.കെ റഷീദ് (വൈസ് പ്രസിഡന്റ്) ജി. പ്രസാദ് ( ഹോണററി സെക്രട്ടറി) വി.ടി സന്തോഷ്, സിബിൻ ഐസക്ക്, കെ. അഷറഫ്, എം.കെ വിജയൻ , ബിജു ജോസഫ് , രേഖ രാധാകൃഷ്ണൻ ,ഷിജി ഷിബു , ഷീജ ഐ.പി (ഡയറക്ടർ ബോർഡ് അംഗങ്ങൾ) എന്നിവരെ പുതിയതിരഞ്ഞെടുത്തു.