kobmariyakutti

അതിരമ്പുഴ : പുതുശ്ശേരി പരേതനായ പി ജെ വിൻസന്റിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതനായി.സംസ്‌കാരം ഇന്ന് 10 ന് അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ലിസമ്മ ജേക്കബ്, തോമസ് വിൻസെന്റ്, ലക്‌സി ബിജു, പരേതനായ ജോസഫ് വിൻസെന്റ്, ജേക്കബ് വിൻസെന്റ് . മരുമക്കൾ: പരേതനായ ജോണി പാലത്തിങ്കൽ, ലിസി ജോസഫ്, സോണി തോമസ്, ബിജു പറപ്പള്ളി (കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി).