e-r-mohannan

ചങ്ങനാശേരി: മാടപ്പള്ളി വെങ്കോട്ട എഴോലിക്കൽ പരേതനായ രാഘവന്റെ മകൻ ഇ.ആർ മോഹനൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ്: കുട്ടിയമ്മ. ഭാര്യ: വത്സമ്മ മോഹനൻ. മക്കൾ: പ്രിയ, പ്രദീപ്, പ്രതിഭ. മരുമക്കൾ: കുഞ്ഞുമോൻ (കട്ടപ്പന) വിനീത (കണ്ണൂർ), രാജേഷ് (പുല്ലാട് ).