
ചങ്ങനാശേരി: പുഴവാത് ചങ്ങംകരി പരേതനായ സി.എം എബ്രഹാം (അപ്പച്ചന്റെ) ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചമ്പക്കുളം നടുഭാഗം തുണ്ടിയിൽ കുടുംബാഗമാണ് . മക്കൾ: മോൻസ് (ജർമനി), ഫിൽസ് (ജർമനി), ആൻസ് (ചെന്നൈ), എൽസ് (ജർമനി), സിനു (ഓസ്ട്രിയ), ജോമോൻ (സി.എം.എ ഫർണിച്ചർ മാർട്ട് ആൻഡ് സ്റ്റീൽസ് ചങ്ങനാശേരി), റെസി (ഓസ്ട്രിയ)
മരുമക്കൾ :ഗ്രേസി , ബേബി , മാമ്മച്ചൻ, പൗലോസ് , ടോമി , ദീപ , ജോജി