കൂടപ്പുലം : വാളിപ്ലാക്കൽ വീട്ടിൽ ഗോവിന്ദൻ (107) നിര്യാതനായി. ഭാര്യ : പരേതയായ കല്യാണി ഞാരക്കാട്ടു കുടുംബാംഗം.
മക്കൾ : കൃഷ്ണൻകുട്ടി, രാമൻകുട്ടി, ശ്രീധരൻ( ബി.എസ്.എൻ.എൽ), കൗസല്യ, സുലോചന, സുധാകരൻ (രാമപുരം എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി), വിജയൻ. മരുമക്കൾ : ചന്ദ്രമണി, രാജമ്മ, സുമതി, കുമാരൻ, സുരേന്ദ്രൻ, ശോഭനാകുമാരി, അജിത. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.