നിയമത്തിന്റെ വഴിയേ... കോട്ടയം വെള്ളൂതുരുത്തിയിൽ കെ. റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവെ നടത്തി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടർന്നു കെ- റെയിൽ വിരുദ്ധ സമിതി നേതാക്കളുമായി ചങ്ങനാശേരി ഡി.വൈ.എസ്.പി ആർ.ശ്രീകുമാർ സംസാരിക്കുന്നു.