ഇടപ്പാടി: ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ ഇന്ന് ഷഷ്ഠിപൂജ നടക്കും. രാവിലെ 6ന് ഗണപതിഹോമം,9ന് കലശപൂജ,10ന് കാര്യസിദ്ധിപൂജ, തുടർന്ന് കലശാഭിഷേകം,ഗുരുപൂജ, ഷഷ്ഠിപൂജ, പ്രസാദവിതരണം. മേൽശാന്തി സനീഷ്ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.