varkey

കുമരകം : കാട്ടുകരയിൽ വി.സി വർക്കി (കുഞ്ഞുകുഞ്ഞപ്പൻ - 80 ) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ പറവൂർ പതിനഞ്ചിൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞുമോൻ , റോയി (ദുബായ്) , സണ്ണി (യു.കെ.), ബെന്നി (യു.എസ്. എ ), കൊച്ചുമോൻ (യു. എസ് .എ), മരുമക്കൾ : ഷാനി, മഞ്ജു, നിഷ, റെജീന , ജോളി . സംസ്ക്കാരം ഇന്ന് 11 ന് കുമരകം വടക്കുംകര പള്ളിയിൽ .