കുമരകം : തൈച്ചിറ പരേതനായ അച്ചൻകുഞ്ഞിന്റെ ഭാര്യ ജഗദമ്മ (65) നിര്യാതയായി. തുരുത്തി കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ : അനീഷ്, ആശ . മരുമക്കൾ : സരിത (തണ്ണീർമുക്കം), ഷൈൻ (കൈപ്പുഴ മുട്ട് ) . സംസ്ക്കാരം നടത്തി.