parvathiyama

തുരുത്തി :തുരുത്തി പൂവേലിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ പാർവ്വതിയമ്മ (ചെല്ലമ്മ, 100 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: വിശ്വനാഥൻ നായർ , രാധാമണിയമ്മ (കങ്ങഴ ), ലക്ഷ്മി കുട്ടിയമ്മ (പയറ്റുപാക്ക), പരേതനായ വിവേകാനന്ദൻ (ഇലന്തൂർ ). മരുമക്കൾ: പൊന്നമ്മ (വളഞ്ഞവട്ടം), പരേതനായ ഗോപിനാഥൻ (കങ്ങഴ ), പ്രസന്നകുമാർ (പയറ്റു പാക്ക), ലളിതാമണിയമ്മ (ഇലന്തൂർ ).