
കിടങ്ങറ: മണ്ണുമാലിൽ പരേതനായ എം.എം. കുര്യന്റെ ഭാര്യ മേരിക്കുട്ടി കുര്യൻ (80) നിര്യാതയായി. നെടുമുടി പുത്തൻത്തറ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ കുര്യൻ, മാത്യുകുട്ടി കുര്യൻ, ത്രേസ്യാമ്മ കുര്യൻ, തോമസുകുട്ടി എം.കെ.
മരുമക്കൾ: പരേതനായ ജോസഫ് തോമസ്, മഞ്ജു കെ. ജോയി, റോയിമോൻ പി.സി., സോജി പി. ഐസക്. സംസ്കാരം ഇന്ന് 3ന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.