
ഫോട്ടോ ഫിനീഷ്... പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 18 വയസിൽ താഴെ വിഭാഗത്തിൽ നൂറ് മീറ്റർ ഹഡിൽസിൽ പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസിലെ സ്നേഹാ മോൾ ജോർജ് (222) ഒന്നാം സ്ഥാനവും ഭരണങ്ങാനം സെൻറ്. മേരീസ് ജി.എച്ച് എസ്.എസിലെ ജൂബി ജേക്കബ് രണ്ടാം സ്ഥാനവും നേടുന്നു.