
സ്പോർട്സ് മാൻ സ്പിരിറ്റ്...കോട്ടയം ജില്ലാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പതിനാല് വയസിൽ താഴെ വിഭാഗത്തിലെ ബോൾ ത്രോ മത്സരത്തിൽ പങ്കെടുക്കുന്ന പാലാ സെന്റ്.തോമസ് സ്‌കൂളിലെ അമൽ ആൻഡ്രു തോമസ്. ബോൾ ത്രോ പരിശീലനത്തിനിടയിൽ വീണ് ഇടത് കൈക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് പ്ലാസ്റ്ററിട്ട കൈയ്യുമായാണ് മത്സരിച്ച് അഞ്ചാം സ്ഥാനം നേടിയത്
.