10-sob-gheevarghese

കടമ്പനാട് : പാലവിളയിൽ ഗീവർഗീസ് (ബേബി 95) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.ഭാര്യ: തങ്കമ്മ. മക്കൾ: ബാബു ഗീവർഗീസ്, പൊന്നമ്മ, അലക്‌സാണ്ടർ ഗീവർഗീസ്, മാമൻ