arsha-babu

ഉയരെ... പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം പോൾവാട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ആർഷ ബാബു, ജമ്പ്സ് അക്കാദമി, പാലാ.