
മോനിപ്പള്ളി : ചേറ്റുകുളത്ത് പുത്തൻപുരയിൽ മാത്യു പീറ്റർ (61-റിട്ട.എച്ച്.എം ഹോളിക്രോസ് എച്ച്.എസ് മോനിപ്പള്ളി) നിര്യാതനായി. ഭാര്യ : ലാലി ജോസഫ് (റിട്ട.ടീച്ചർ ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ). മക്കൾ : അഷ്‌ലി, അലിൻ, അമിൻ. സംസ്കാരം നാളെ 3 ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ.