മുട്ടുചിറ : തട്ടത്തുപറമ്പിൽ (ഇഞ്ചിക്കാലായിൽ) പവിത്രൻ (52) നിര്യാതനായി. ഭാര്യ : സിന്ധു വടയാർ നല്ലാകേരിൽ കുടുംബാംഗം. മക്കൾ : മേഘ, അർജുൻ. സംസ്കാരം ഇന്ന് 11 ന് മുട്ടുചിറയിലെ തറവാട്ടുവീട്ടിൽ.