kob-kalyny

പാമ്പാടി : വെള്ളൂർ മൈലാടി കിഴക്കേതിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (85-റിട്ട.മൃസംരക്ഷണവകുപ്പ്) നിര്യാതയായി. വെള്ളൂർ പാറയ്ക്കൽ കുടുംബാംഗം. മക്കൾ : സുശീലൻ, പൊന്നമ്മ, രമണി, സുജാത. മരുമക്കൾ : അജിത, ദിവാകരൻ, ബൈജു, പരേതനായ ശശി. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.