kob-govindan

ഞീഴൂർ : കളത്തൂപ്പറമ്പിൽ ഗോവിന്ദൻ (97) നിര്യാതനായി. ഭാര്യ : ഭാർഗവി പെരുമ്പടവം കുറുമഠത്തിൽ കുടുംബാംഗം. മക്കൾ : കെ.കെ.വിജയൻ (റിട്ട.കെ.എസ്.ഇ.ബി), ഇന്ദിര, ബാഹുലേയൻ (റിട്ട.ആർമി), ചന്ദ്രൻ, രമണി, കുമാരി (ആരോഗ്യവകുപ്പ് തൃശൂർ), മുരളി, ബിജു. മരുമക്കൾ : കോമളം കൊല്ലാട് (എസ്.എൻ.ഡി.പി യോഗം വനിതാസംഘം സംസ്ഥാനകമ്മിറ്റിയംഗം), പൊന്നപ്പൻ പെരുമ്പടവം (റിട്ട.ആർമി), സുമ ചേറ്റുതടം, ഗിരിജ പാലച്ചുവട്, രവി കൂത്താട്ടുകുളം, രമേശ് ഇല്ലിക്കൽ (റിട്ട.കെ.എസ്.ഇ.ബി), ലീല മണ്ണയ്ക്കനാട്, ഷേർളി കുര്യം. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.