kob-kuruvila

കാവാലംവടക്ക് : ളാച്ചുംതറ പരുത്തുക്കളത്തിൽ എൽ.ജെ.കുരുവിള (91) നിര്യാതനായി. ഭാര്യ : ചിന്നമ്മ ചമ്പക്കുളം പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : ലൂസമ്മ, കുഞ്ഞുമോൻ, പരേതയായ കുഞ്ഞുമോൾ, ജസ്സി, മിനി, ബിനോച്ചൻ. മരുമക്കൾ: ജോസുകുട്ടി കൊല്ലമന വടക്കേക്കര, ജോളിമ്മ ചിറയിൽ കുമരംങ്കരി, ജോയിച്ചൻ തൈക്കളം കുറ്റശ്ശേരികടവ്, ജയിംസുകുട്ടി മണ്ണോത്തറയിൽ വെളിയനാട്, പരേതനായ ബെന്നിച്ചൻ, ആൻസി (ആന്റോസ് ഫർണിച്ചർ, ചങ്ങനാശേരി). സംസ്‌കാരം ഇന്ന് 2.30 ന് കാവാലം ലിസ്യൂ പള്ളി സെമത്തേരിയിൽ.