
കോട്ടയം : കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മോട്ടോർ തൊഴിലാളി നിയമം എന്നിവ ബാധകമായ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ 20 നകം www.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പുതുക്കാം. വിശദവിവരങ്ങൾക്ക് : അസിസ്റ്റന്റ് ലേബർ ഓഫീസ്, ഒന്നാം സർക്കിൾ, കോട്ടയം : 0481 2564364, 8547655389 രണ്ടാം സർക്കിൾ, കോട്ടയം : 0481 2303606, 8547655390, അസിസ്റ്റന്റ് ലേബർ ഓഫീസുകൾ ചങ്ങനാശ്ശേരി : 0481 2423430, 8547655391, പുതുപ്പളളി : 0481 2354619, 8547655392, കാഞ്ഞിരപ്പള്ളി : 0481 8206320, 8547655393, പാലാ : 0481 2201319, 8547655394, വൈക്കം : 0481 9225933, 8547655395.