joseph-varkey

പായിപ്പാട് : കളത്തിൽപറമ്പിൽ ജോസഫ് വർക്കി ( 91) നിര്യാതനായി. ഭാര്യ: റോസമ്മ നാലുകോടി പാണ്ടിശ്ശേരി കുടുംബാംഗമാണ്. മക്കൾ: ഷീബ, പരേതനായ ഷാജി, ഷോജൻ. മരുമക്കൾ : ബാബു വെട്ടികാട് പുളിമൂട്ടിൽ (നാലുകോടി), ലീനാ ഷാജി (റായ്പൂർ), ക്രിസ്റ്റി ചൂരയ്ക്കാട് (പാലാ). സംസ്‌കാരം ഇന്ന് 12 ന് പായിപ്പാട് ലൂർദ്ദ്മാതാ ദേവാലയ സെമിത്തേരിയിൽ.