പുത്തനങ്ങാടി: നടുവിലേടത്ത് പരേതനായ കേശവൻ ആചാരിയുടെ മകൻ ഹരിക്കുട്ടൻ (55) നിര്യാതനായി. ഭാര്യ: മായ (പനമ്പാലം). മക്കൾ: ഐശ്വര്യ, ആതിര. സംസ്കാരം നടത്തി.