
കുറവിലങ്ങാട് : വേങ്ങമറ്റത്തിൽ ചാക്കോ വർക്കി (ഷാജിഹോട്ടൽ കൊച്ചേട്ടൻ-91) നിര്യാതനായി. ഭാര്യ : പരേതയായ ഏലിക്കുട്ടി കോതനല്ലൂർ ആണ്ടൂർ കുടുംബാഗം. മക്കൾ : അന്നമ്മ, സാലി, റെജി. മരുമക്കൾ : ഗോപാലകൃഷ്ണൻ, എളൂക്കുന്നേൽ (കുറവിലങ്ങാട്), തോമസ് കാലാച്ചിറയിൽ (രാമപുരം), ജെയ്‌മോൻ രാമച്ചനാട്ട് (മരങ്ങാട്ടുപിളളി). സംസ്‌കാരം നടത്തി.