തലയോലപ്പറമ്പ് : പൊതി കൊല്ലംകുന്നേൽ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ : രമണി, മണിയപ്പൻ, മോഹനൻ, വിജയകുമാർ, വിജയപ്പൻ. മരുമക്കൾ : സോമൻ, രാജി, വിനീത, ഉഷ. സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.