കോരുത്തോട് : പുളിക്കൽകവല വൈപ്പിൻകുന്നേൽ കെ.വി.ജോസഫിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ മറിയാമ്മ (71) നിര്യാതയായി. കാനം മുള്ളംകുഴിയിൽ
കുടുംബാംഗം. മക്കൾ : ബിന്ദു, സിന്ധു, സീന. മരുമക്കൾ : രാജൻ കൊല്ലരിക്കൽ മണിമല, രാജി വർഗീസ് ആലുംമൂട്ടിൽ കോരുത്തോട്, അജി
അറത്തൂട്ടിൽ കോട്ടയം. സംസ്‌കാരം ഇന്ന് 3 ന് കൊടുങ്ങൂർ ഇമ്മാനുവൽ സി.എസ്.ഐ പള്ളിയിൽ.