
കുമരകം : നെയ്ച്ചേരിൽ ജോസഫ് (ഉപ്പച്ചൻ-97) ഹൂസ്റ്റണിൽ നിര്യാതനായി. ദീർഘകാലം ആഫ്രിക്കയിലും അമേരിക്കയിലും അദ്ധ്യാപകനായിരുന്നു. ഭാര്യ: ആപ്പാട്ട് ജോസഫൈൻ. മക്കൾ : മേരി ആൻ ധീർ , സൈമൺ, സിറിൾ, ഫ്രാങ്ക് . മരുമക്കൾ : ടോണി, ഷാരണി, നിക്കി , ബെറ്റ്സി. സംസ്ക്കാരം ഇന്ന് 11 ന് ഹൂസ്റ്റണിൽ .