വൈക്കം : എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ തലയാഴം പഞ്ചായത്ത് സമ്മേളനം തലയാഴം ഗുരുദേവ കല്യാണ മണ്ഡപത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എസ്.പുഷ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി.പുഷപരാജൻ, ജെ.പി.ഷാജി, സികെ.പ്രശോഭനൻ, സുജാതമധു, കെ.സി.ഗോപാലകൃഷ്ണൻ നായർ, സുഭഗമ്മ,ഗിരിജ, ശശികല, അനിഷ എന്നിവർ സംസാരിച്ചു.