
വൈക്കം : ചാത്തുവള്ളിൽ ഗോപാലകൃഷ്ണൻ നായരുടെ (റിട്ട.അസി എൻജിനിയർ കെ.എസ്.ഇ.ബി) ഭാര്യ സരസ്വതിയമ്മ (81- റിട്ട.സീനിയർ ഗ്രേഡ് അസിസ്റ്റന്റ് കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ : അനിൽകുമാർ (മൃഗസംരക്ഷണ വകുപ്പ്, കടുത്തുരുത്തി ), അജികുമാർ (കളക്ടറേറ്റ് കോട്ടയം). മരുമക്കൾ : ലത ഭാസ്‌ക്കർ, അമ്പിളി. സംസ്കാരം നടത്തി.