കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും