kob-raveendran

ചങ്ങനാശേരി : ചെത്തിപ്പുഴ തോട്ടത്തിൽ രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ : പഞ്ചമി കുമരംകരിയിൽ കുളങ്ങര കുടുംബാംഗം. മക്കൾ : സാബു (റിട്ട.എക്സൈസ്), രാജു, മിനി, സിന്ധു. മരുമക്കൾ : ഷൈല നെടുമുടി, ശോഭ പുളിങ്കുന്ന്, ശശി നാരകത്ര, ഷിജോ കോട്ടയം. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.