
കല്ലറ : പെരുന്തുരുത്ത് തെക്കേ കോനാട്ട് ശ്രീധരൻ നായർ (94) നിര്യാതനായി. മക്കൾ : സാവിത്രിക്കുട്ടിയമ്മ, സരളകുമാരി, സുനിൽകുമാർ, മനോജ് കുമാർ, മായാമോൾ. മരുമക്കൾ : ശശിധരൻ നായർ, രവീന്ദ്രൻ നായർ (റിട്ട.ഫയർ ഫോഴ്‌സ്), സ്വയംപ്രഭ , രഞ്ജിനി, ഭുവനേശ്വരൻ നായർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.