kuty

കുട്ടി പ്രതിഷേധം.... കെ.റെയിൽ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നടത്തിയ മനുഷ്യ മതിലിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കുന്ന കുട്ടി