താഴത്തുവടകര: പടിഞ്ഞാറയ്ക്കര വീട്ടിൽ കൃഷ്ണൻകുട്ടി നായർ (72) നിര്യാതനായി. ഭാര്യ:ഓമന. മക്കൾ: രാജേഷ്, രജനി. മരുമക്കൾ :വിനോദ്, അഞ്ജു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വിട്ടുവളപ്പിൽ.