ചങ്ങനാശേരി: ചെത്തിപ്പുഴ പതികാലായിൽ ഷാജി നാരായണന്റെയും ഷിജിയുടെയും മകൻ ശ്യാം ഷാജി (23) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് ആനന്ദാശ്രമം ശ്മശാനത്തിൽ. സഹോദരങ്ങൾ: ശരത്ഷാജി, ശാരുൺ ഷാജി.