khadheeja-beevi-

ചങ്ങനാശേരി: ഇരൂപ്പാ പുത്തൻപറമ്പിൽ പരേതനായ അബ്ദുൽഖാദർ റഹിമാന്റെ ഭാര്യ ഖദീജാബീവി (90) നിര്യാതയായി. പുഴവാത് ഇഞ്ചിപ്പറമ്പിൽ കുടുംബാംഗമാണ്. കബറടക്കം നടത്തി. മക്കൾ: അബ്ദുൽ അസീസ് (റിട്ട. ബി.എസ്.എൻ.എൽ ), ജെമീല, നെസീമ, പരേതരായ മുഹമ്മദാലി, ബഷീർ. മരുമക്കൾ: ലൈലാ അസീസ്, റെമീസ് ആലപ്പുഴ, ജെമീല വെച്ചൂച്ചിറ, ഇബ്രാഹിംകുട്ടി ഇരിട്ടി, പരേതനായ മെഹബൂബ് ചങ്ങനാശേരി.