
കുറിച്ചി : തടത്തിൽ ചാക്കോ എബ്രഹാം (82) നിര്യാതനായി. ഭാര്യ : കുഞ്ഞമ്മ വേഴപ്ര കിഴക്കേമുട്ടത്തിൽ കുടുംബാംഗം. മക്കൾ : ജെസ്സി മാത്യു, റെജിമോൻ (കേളച്ചന്ദ്ര ), ജാൻസി. മരുമക്കൾ : ലിബി (റാന്നി), രാജു (കുറിച്ചി), പരേതനായ മാത്തുക്കുഞ്ഞ്. സംസ്‌കാരം ഇന്ന് 4 ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ.