kob-pankaja

ടി വി പുരം : മൂത്തേടത്തു വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി. മക്കൾ : എം.എസ്.രാമചന്ദ്രൻ (സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം), എം.എസ്.ജയകുമാർ (കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി), എം.എസ്.ലക്ഷ്മണൻ (റേഷൻ കട, തോട്ടുവക്കം), ഐഷ. മരുമക്കൾ : അംബിക, ബേബി, സജിത, ജനാർദ്ധനൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.